»   » വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

Posted By:
Subscribe to Filmibeat Malayalam

വിവാഹം ശേഷം അഭിനയം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് മുക്ത. തനിക്ക് കഴിയുന്നിടത്തോളം കാലം അഭിനയം തുടരുമെന്നും ഇക്കാര്യത്തില്‍ റിമി ചേച്ചിയുടെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്നും മുക്ത പറയുന്നു.

ഒരേ ഇന്‍ഡസ്ട്രി ആയതുകൊണ്ട് റിമി ചേച്ചിയുടെ കാര്യവും കുടുംബങ്ങള്‍ക്ക് അറിയാം. വിവാഹത്തിന് ശേഷമാണ് റിമി ചേച്ചി അവരുടെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. വിവാഹം നടന്നെന്ന് കരുതി കരിയര്‍ അവസാനിപ്പിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല - മുക്ത മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

ഞങ്ങളുടേത് ഒരു പ്രണയവിവാഹമാണെന്ന് ഒരിക്കലും പറയാനാകില്ല. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ തന്നെ അറിയാം.

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

റിമി ചേച്ചിയുമായി ഒരുപാട് ഷോ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഇവന്റ് മാനേജരായ റിങ്കുവാണ് റിമി ചേച്ചിയുടെ സ്‌റ്റേജ് ഷോകളെല്ലാം സംഘടിപ്പിയ്ക്കുന്നത്. അങ്ങനെ ഒരു പരിപാടിയില്‍ വെച്ചാണ് പരിചയപ്പെടുന്നതത്രെ

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

വിവാഹശേഷം അഭിനയം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്ക് കഴിയുന്നിടത്തോളം കാലം അഭിനയം തുടരും. വിവാഹം നടന്നെന്ന് കരുതി കരിയര്‍ അവസാനിപ്പിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെന്നാണ് മുക്ത പറയുന്നത്

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

അഭിനയം തുടരുന്ന കാര്യത്തില്‍ റിമി ചേച്ചിയുടെ പൂര്‍ണപിന്തുണ എനിക്കുണ്ട്. ഒരേ ഇന്‍ഡസ്ട്രി ആയതുകൊണ്ട് റിമി ചേച്ചിയുടെ കാര്യവും കുടുംബങ്ങള്‍ക്ക് അറിയാം. ഈ കുടുംബത്തില്‍ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുക്ത പറഞ്ഞു.

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

ആഡംബരങ്ങള്‍ ഒട്ടുമില്ലാതെ ചെറിയൊരു ചടങ്ങില്‍ വിവാഹം നടത്താനാണ് പദ്ധതി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ എന്ന് മുക്ത അറിയിച്ചു

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

സിനിമാതാരങ്ങളുടെ വിവാഹം വലിയൊരു ആഘോഷമാക്കുന്ന കാലമാണിത്. എന്തായാലും ഞങ്ങളുടേത് ഒരു ചെറിയ ചടങ്ങ് മാത്രമായിരിക്കും

വിവാഹ ശേഷം അഭിനയിക്കും, എനിക്ക് റിമിചേച്ചിയുടെ പിന്തുണയുണ്ട്: മുക്ത

പരമ്പരാഗത രീതിയിലുള്ള ചട്ടയും മുണ്ടും വിവാഹത്തിന് അണിയണമെന്നത് തന്റെ ആഗ്രഹമാണെന്ന് മുക്ത പറഞ്ഞു.

English summary
As per the reports, Muktha will continue her acting career, with the full support of Rinku Tomy and family. The actress states that Rinku and his family members have no objections towards her acting career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam