ദുല്‍ഖറാണ് നായകന്‍, ചാര്‍ലിയില്‍ അഭിനയിക്കാന്‍ കാരണം മകന്റെ നിര്‍ബന്ധമായിരുന്നുവെന്ന് നാസര്‍

By Sanviya

മകന്റെ നിര്‍ബന്ധപ്രകാരമാണ് താന്‍ ചാര്‍ലിയില്‍ അഭിനയിച്ചതെന്ന് നടന്‍ നാസര്‍. ചാര്‍ലിയില്‍ തന്റെ റോള്‍ ചെയ്യാന്‍ ഒരു ദിവസം മാത്രമെ വേണ്ടിയിരുന്നുള്ളൂ. അതുക്കൊണ്ട് തന്നെ ചിത്രത്തില്‍ അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ ഇളയ മകന്റെ നിര്‍ബന്ധമായിരുന്നു തീരുമാനം മാറ്റി പിന്നീട് ചാര്‍ലിയില്‍ അഭിനയിിക്കാന്‍ കാരണമെന്ന് നാസര്‍ പറഞ്ഞു.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാസര്‍ ചാര്‍ലിയില്‍ അഭിനയിക്കാനുണ്ടായ കാരണം പറഞ്ഞത്. പപ്പ, ദുല്‍ഖറാണ് ചിത്രത്തിലെ നായകന്‍ പപ്പ പ്ലീസ് ചിത്രത്തില്‍ അഭിനയിക്കണമെന്ന് മകന്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചാര്‍ലിയില്‍ അഭിനയിച്ചതെന്നും നാസര്‍ പറഞ്ഞു.

ചാര്‍ലി

ദുല്‍ഖറാണ് നായകന്‍, ചാര്‍ലിയില്‍ അഭിനയിക്കാന്‍ കാരണം മകന്റെ നിര്‍ബന്ധമായിരുന്നുവെന്ന് നാസര്‍

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റൊമാന്റിക് കോമഡി ചിത്രമാണ് ചാര്‍ലി.

 അതിഥി താരങ്ങള്‍

ദുല്‍ഖറാണ് നായകന്‍, ചാര്‍ലിയില്‍ അഭിനയിക്കാന്‍ കാരണം മകന്റെ നിര്‍ബന്ധമായിരുന്നുവെന്ന് നാസര്‍

രഞ്ജി പണിക്കര്‍, ജോയ് മാത്യു, ടൊവിനൊ തോമസ്, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ താരമായി എത്തിയത്. നാസറിന്റെ വേഷം ഇവര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകെയും ചെയ്തിരുന്നു.

 നാസര്‍-മജീഷ്യന്‍

ദുല്‍ഖറാണ് നായകന്‍, ചാര്‍ലിയില്‍ അഭിനയിക്കാന്‍ കാരണം മകന്റെ നിര്‍ബന്ധമായിരുന്നുവെന്ന് നാസര്‍

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരു മജീഷ്യന്റെ വേഷത്തിലാണ് നാസര്‍ എത്തിയത്.

ദുല്‍ഖര്‍ ആരാധകനായ മകന്‍ പറഞ്ഞിട്ട്

ദുല്‍ഖറാണ് നായകന്‍, ചാര്‍ലിയില്‍ അഭിനയിക്കാന്‍ കാരണം മകന്റെ നിര്‍ബന്ധമായിരുന്നുവെന്ന് നാസര്‍

ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമായതുക്കൊണ്ട് സിനിമ വേണ്ടന്ന് വച്ചതായിരുന്നു. ദുല്‍ഖര്‍ ആരാധകനായ മകന്റെ നിര്‍ബന്ധമായിരുന്നു താന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണമെന്ന് നാസര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X