മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം: നയന്‍താര
നയന്‍താരയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ച നയന്‍ തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ചും പങ്കുവച്ചു.
വിവാഹ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ലെന്നായിരുന്നു നയന്‍സിന്റെ പ്രതികരണം. മനുഷ്യത്വമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് നയന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
ഓരോ ദിവസവും മാധ്യമങ്ങള്‍ ഓരോ വാര്‍ത്തകളാണ് എന്റെ വിവാഹത്തെ കുറിച്ച് പടച്ചു വിടുന്നത്. പാവം ജനങ്ങള്‍ അതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് നയന്‍ പറയുന്നു

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
ഞാന്‍ കല്ല്യാണം കഴിക്കുക ആണെങ്കില്‍ അത് ഒരിക്കലും മറച്ച് വച്ചു കൊണ്ടാവില്ല.

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
ഞാന്‍ ദൈവത്തെ പോലെ കരുതുന്ന എന്റെ മാതാപിതാക്കളും നാട്ടുകാരും ആരാധകരും അറിഞ്ഞ് കൊണ്ടു മാത്രമേ ഒരാള്‍ എന്റെ ജീവിതത്തിലേക്കു കടന്നു വരൂ. അല്ലെങ്കില്‍ ലിവിംഗ് ടുഗതര്‍ ആയി അങ്ങു ജീവിച്ചാല്‍ പോരെ.

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
തന്റെ ജീവിതത്തില്‍ ലിവിംഗ് ടുഗതര്‍ ഉണ്ടാവില്ലെന്നും നയന്‍ വ്യക്തമാക്കി

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
എനിക്ക് മുന്‍പ് ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഞാന്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഞാന്‍ കള്ളം കാണിച്ചിട്ടില്ല. അതു കൊണ്ട് തന്നെ എനിക്ക് ആരില്‍ നിന്നും ഒന്നും ഒളിച്ചു വയ്‌ക്കേണ്ട കാര്യമില്ല.

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
അങ്ങനെ വലിയ സങ്കല്‍പങ്ങള്‍ ഒന്നും വച്ച് പുലര്‍ത്തുന്ന ഒരാളല്ല ഞാന്‍. ജീവിതം ഒഴുക്കിന് അനുസരിച്ചു നീങ്ങുന്നതാണ് എനിക്കിഷ്ടം.

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
മനുഷ്യത്വം ഉള്ള ഒരാളിനെ വിവാഹം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം.

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
മറ്റുള്ളവരുടെ വിഷമങ്ങളും സങ്കടങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ ആയിരിക്കണം. ഒരാള്‍ ഒരു ആപത്തില്‍ പെട്ടാല്‍ സഹായിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കണം- നയന്‍താര പറഞ്ഞു.

മനുഷ്യത്വം ഉള്ള ഒരാളെ വിവാഹം കഴിക്കണം
പറയുന്നവര്‍ പറയട്ടെ. അവര്‍ക്ക് അതു കൊണ്ട് എന്തെങ്കിലും സുഖം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ. പക്ഷേ പറയുന്നവര്‍ ഒന്നാലോചിക്കണം. എനിക്കും ഒരു കുടുംബമുണ്ട്.


Click it and Unblock the Notifications