»   » നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്: ഫഹദ്

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്: ഫഹദ്

Posted By:
Subscribe to Filmibeat Malayalam

കുടുംബ ജീവിതം തന്നായി ആസ്വദിക്കുകയാണ് യുവതാരം ഫഹദ് ഫാസില്‍. ഇപ്പോള്‍ തനിക്ക് സിനിമയെക്കാള്‍ പ്രിയം കുടുംബത്തോടാണെന്നാണ് താരം പറയുന്നത്. ഈദ് ആഘോഷത്തിന്റെ ഭാഗമായി മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.

ഭാര്യ നസ്‌റി നസീമിനെ കുറിച്ച് ഫഹദ് വാചാലനായി. തന്നെ നസ്‌റിയ നന്നായി നോക്കുന്നുണ്ടെന്നും എനിക്കിപ്പോള്‍ പണ്ടത്തെക്കാള്‍ പക്വത വന്നതായി തോന്നുന്നുണ്ടെന്നും ഫഹദ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

വിവാഹം എന്നെ കൂടുതല്‍ പക്വതപ്പെടുത്തി എന്ന് ഫഹദ് ഫാസില്‍ പറയുന്നു. താനിപ്പോള്‍ സ്വകാര്യ മനുഷ്യനായി മാറിയതായി തനിക്കു തന്നെ തോന്നുന്നുണ്ടെന്നും ഫഹദ് പറഞ്ഞു.

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്. എന്റെ ദോഷവശങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നസ്‌റിയയ്ക്ക് നന്നായി അറിയാം

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

തന്നെ സെറ്റില്‍ ഡൗണ്‍ ആക്കിയത് നസ്‌റിയയാണെന്ന് ഫഹദ് പറഞ്ഞു. പരസ്യമായി ഞാന്‍ ദേഷ്യപ്പെടുന്നത് നസ്‌റിയയ്ക്ക് ഇഷ്ടമല്ല. അങ്ങനെ ഒരു അവസരം വന്നാല്‍ അപ്പോള്‍ ഫോണ്‍ എടുത്ത് തന്നെ വിളിക്കണമെന്ന് നസ്‌റിയ പറഞ്ഞിട്ടുണ്ടത്രെ

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

വിവാഹ ശേഷവും നസ്‌റിയയുടെ വ്യക്തിത്വത്തിന് യാതൊരു മാറ്റവുമില്ലെന്നും ഫഹദ് പറഞ്ഞു. സംസാരിക്കാന്‍ ഇഷ്ടമായ നസ്‌റിയയുടെ സംസാരം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടത്രെ.

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

ഈ റംസാന്‍ തനിക്ക് സ്‌പെഷ്യലാണെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ധാരാളം സമയം ലഭിച്ചു എന്നും ഫഹദ് പറയുന്നു.

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

തനിക്കിപ്പോള്‍ സിനിമയെക്കാള്‍ ഇഷ്ടം കുടുംബത്തെയാണെന്നും ഫഹദ് വെളിപ്പെടുത്തി

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

നസ്‌റിയ നസീം തിരിച്ച് അഭിനയത്തിലേക്ക് വരുമെന്ന ഉറപ്പും ഫഹദ് നല്‍കി. പക്ഷെ ഒരുമിച്ച് ഒരു ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിക്കേണ്ടെന്നാണത്രെ തീരുമാനം.

നസ്‌റിയ എന്നെ നന്നായി നോക്കുന്നുണ്ട്, സിനിമയെക്കാള്‍ ഇപ്പോള്‍ ഇഷ്ടം കുടുംബത്തോട്

നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രമാണ് ഫഹദിന്റേതായി ഉടന്‍ തിയേറ്ററിലെത്തുന്നത്. ജൂലൈ 31 ന് ചിത്രം റിലീസ് ചെയ്യും

English summary
Fahadh Faasil, the talented actor says that his wife, actress Nazriya Nazim handles him really well. According to Fahadh, Nazriya knows how to deal with his bad-tempered nature and mood swings.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam