പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

By Aswini

ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ പാര്‍വ്വതി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നു. ഒട്ട് ഓഫ് സിലബസിലോ, നോട്ട് ബുക്കിലോ, വിനോദയാത്രയിലോ കണ്ട പാര്‍വ്വതിയല്ല ഇന്ന്. മലയാളത്തില്‍ അഭിനയിക്കാന്‍ അറിയാവുന്ന ചുരുക്കം ചില നടിമാരുടെ പട്ടികയിലാണ് ഇപ്പോള്‍ പാര്‍വ്വതി.

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ബിഗ് ബി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പാര്‍വ്വതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

ചിത്രത്തിലെ കഥാപാത്രം

പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

പാര്‍വതിയുടെ ടെസ്സ എന്ന കഥാപാത്രമായി ആരെ കാസ്റ്റ് ചെയ്യണമെന്ന ആലോചനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സജസ്റ്റ് ചെയ്യപ്പെട്ട പേര് പാര്‍വതിയുടേതായിരുന്നു എന്ന് ഉണ്ണി ആര്‍ പറഞ്ഞു

 അഭിനേത്രി

പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

ഇത്രയധികം ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ഉണ്ണി ആര്‍ പറയുന്നത്

ഒറ്റ കാര്യം

പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

ഒറ്റ കാര്യമേ ഉള്ളൂ, പാര്‍വതിക്ക് നൂറ് ശതമാനം സിനിമയും കഥാപാത്രവും കണ്‍വിന്‍സ്ഡ് ആകണമത്രെ

നൂറ് ചോദ്യം

പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

നൂറോ നൂറ്റമ്പതോ ചോദ്യങ്ങള്‍ പാര്‍വ്വതി സംശയമായി കഥാപാത്രത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ടുണ്ടാകണം എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്

ദുല്‍ഖറിനെ പോലെ

പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

പാഷനേറ്റ് ആയി സിനിമയെ സമീപിക്കുന്ന കാര്യത്തില്‍ ദുല്‍ഖറിനെ പോലെ തന്നെ വലിയ ബഹുമാനം പാര്‍വതിയോട് തോന്നിയിട്ടുണ്ട്- ഉണ്ണി ആര്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X