»   » 'അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത്, ഇനി അഭിനയിക്കില്ല'

'അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത്, ഇനി അഭിനയിക്കില്ല'

Written By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് പാര്‍വ്വതി. ജയറാമുമായി വിവാഹം കഴിഞ്ഞ ശേഷം പാര്‍വ്വതി സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഇനി സിനിമയിലേക്ക് പാര്‍ത്തി തിരിച്ചുവരുമോ എന്നാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. പലരും ചോദിച്ചു.

പാര്‍വ്വതിയ്ക്ക് താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കാം എന്ന മറുപടിയാണ് ജയറാമിന്. എന്നാല്‍ താനിനി ഒരിക്കലും അഭിനയിക്കില്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി വ്യക്തമാക്കി.

'അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത്, ഇനി അഭിനയിക്കില്ല'

ഇനി ഒരിക്കലും അഭിനയിക്കില്ല എന്ന് പാര്‍വ്വതി ജയറാം വ്യക്തമാക്കി

'അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത്, ഇനി അഭിനയിക്കില്ല'

അഭിനയിക്കുന്ന കാലത്ത് മുതല്‍ അഭിനയത്തോട് തനിയ്ക്ക് പാഷനില്ലായിരുന്നു എന്ന് പാര്‍വ്വതി പറഞ്ഞു

'അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത്, ഇനി അഭിനയിക്കില്ല'

അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചത്. ആദ്യ ചിത്രമായ വിവാഹിതരേ ഇതിലേ ഇതിലേ ഹിറ്റായതോടെ നിരവധി ഓഫര്‍ വന്നു.

'അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത്, ഇനി അഭിനയിക്കില്ല'

സിനിമയെക്കാള്‍ കുടുംബത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

English summary
Parvathy Jayaram wouldn't come back to film again
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam