പൃഥ്വിരാജ് എന്നെക്കാള്‍ മികച്ച നടന്‍: നിവിന്‍ പോളി
പ്രേമം ഹിറ്റായതോടെ നിവിന്‍ പോളിയെ മോഹന്‍ലാലിനോട് വരെ താരതമ്യം ചെയ്യാന്‍ തുടങ്ങി. പിന്നെയാണോ പൃഥ്വിരാജ്. മോഹന്‍ലാലിനെയും തന്നെയും താരതമ്യം ചെയ്തവര്‍ക്ക് നിവിന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്.
അതു പോലെ, ഇവിടെ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച പൃഥ്വിരാജിനെയും താങ്കളെയും താരതമ്യം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദ്യം വന്നപ്പോള്‍ അതിനും നിവിന്‍ വ്യക്തവും സ്പഷ്ടവമായ മറുപടി നല്‍കി. തുടര്‍ന്ന് വായിക്കൂ...

പൃഥ്വിരാജ് എന്നെക്കാള്‍ മികച്ച നടന്‍
പൃഥ്വി എന്നെക്കാള്‍ മികച്ച നടനാണെന്ന് പറഞ്ഞുകൊണ്ടാണ് നിവിന്‍ തുടങ്ങിയത്. അത്തരത്തിലുള്ള താരതമ്യം ചെയ്യലുകള്‍ എന്നെ ബാധിക്കില്ലെന്നും നടന്‍ പറഞ്ഞു.

പൃഥ്വിരാജ് എന്നെക്കാള്‍ മികച്ച നടന്‍
എന്നേക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനുമാണ്.

പൃഥ്വിരാജ് എന്നെക്കാള്‍ മികച്ച നടന്‍
അദ്ദേഹത്തിന്റെ സംസാരവും കയ്യടക്കമുള്ള അഭിനയവും ഭാഷാപ്രാവീണ്യവും വിസ്മയിപ്പിക്കുന്നതാണെന്ന് നിവിന്‍ പറഞ്ഞു

പൃഥ്വിരാജ് എന്നെക്കാള്‍ മികച്ച നടന്‍
പൃഥ്വിയുമായി തരതമ്യം ചെയ്യുമ്പോള്‍ മറ്റു ചില ഘടകങ്ങളാകും എന്നിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം താരതമ്യം ചെയ്യലുകളില്‍ ഒരു അര്‍ഥവുമില്ല

പൃഥ്വിരാജ് എന്നെക്കാള്‍ മികച്ച നടന്‍
അദ്ദേഹം അങ്ങനെ പറഞ്ഞാല്‍ പോലും എനിക്ക് പ്രശ്‌നമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു ഫിലിം മേക്കറില്‍ നിന്നുള്ള പോസറ്റിവ് വിമര്‍ശനങ്ങള്‍ കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 'ഇവിടെ' ചിത്രീകരിക്കുമ്പോള്‍ എന്റെ അഭിനയത്തിനുള്ള തെറ്റുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ അഭിനയം മെച്ചപ്പെടാനായിരുന്നു അത്- നിവിന്‍ പറഞ്ഞു


Click it and Unblock the Notifications











