»   » യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

Posted By:
Subscribe to Filmibeat Malayalam

ഫിറ്റായ ജോയിയുടെ കഥ പറഞ്ഞ പാവാട ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിയ്ക്കുകയാണ്. പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ കഴിവിനൊപ്പം ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാര്‍ക്കും ആ വിജയത്തിന്റെ പങ്കുണ്ട്.

യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിമാനായ നടനാണ് പൃഥ്വിരാജെന്ന് തോന്നിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്റെ വേഷം എന്റെ കാര്യം എന്ന ചിന്തയില്‍ ഒതുങ്ങാത്ത നടനാണ് പൃഥ്വി. തുടര്‍ന്ന് വായിക്കൂ...


യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

യുവനടന്മാരില്‍ അഭിനയ മികവുള്ളൊരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിനൊപ്പം ഞാന്‍ ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത് - ബിപിന്‍ ചന്ദ്രന്‍ പറഞ്ഞു


യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

നിര്‍മാതാവായ മണിയന്‍പിള്ള രാജു നാല് തിരക്കഥാകൃത്തുക്കളുടെ വ്യത്യസ്തമായ തിരക്കഥകളുമായി പൃഥ്വിയുടെ അടുത്ത് ചെന്നതാണ്. എന്നാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട തിരക്കഥ ഇതായിരുന്നു. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞു, ഇത് തന്നെയാണ് എന്റെ അടുത്ത ചിത്രമെന്ന്


യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വിരാജ് എന്ന് തോന്നിയിട്ടുണ്ട്. എന്റെ വേഷം എന്റെ കാര്യം എന്ന ചിന്തയിലേക്ക് ഒതുങ്ങാത്ത താരമാണ് അദ്ദേഹം.


യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

ചലച്ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള നല്ല നിര്‍ദ്ദേശങ്ങളെപ്പോഴും ചിന്തയിലുണ്ടാവും. നമ്മളോട് അതേ കുറിച്ച് സംവദിയ്ക്കുകയും ചെയ്യും. രംഗങ്ങളുടെ തുടര്‍ച്ച, അതിന്റെ സാങ്കേതിക വശങ്ങള്‍ എന്നിവ പോലെ തിരക്കഥയിലും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പൃഥ്വി നല്‍കാറുണ്ട്. കൂട്ടായ്മയുടെ ശക്തി എന്തെന്ന് മനസ്സിലാക്കി പ്രവൃത്തിയ്ക്കുന്ന നടനാണ്- ബിപിന്‍ ചന്ദ്ര പറഞ്ഞു


English summary
Prithviraj is one among the very clever actor in malayalam says Bipin Chandran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam