»   »  'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

Posted By:
Subscribe to Filmibeat Malayalam

നടീ നടന്മാരുടെ വിവാഹവും വിവാഹ മോചനും ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഒരു ആഘോഷമാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. ആരാണ് അടുത്തതായി തെറ്റാനിരിക്കുന്നതെന്ന് നോക്കിയിരിക്കുന്നതുപോലെയാണ്. അങ്ങനെയിരിക്കുമ്പോള്‍ ചിലരെ അങ്ങ് പിരിച്ചു കളയാനും സോഷ്യല്‍ മീഡിയിയലെ ചില വിരുതന്മാര്‍ക്ക് മിടുക്കുണ്ട്.

അത്തരത്തില്‍ ഒടുവില്‍ സോഷ്യല്‍ മീഡിയയുടെ വേര്‍പിരിയ്ക്കല്‍ കെട്ടുകഥയ്ക്കിരയായത് സംവൃത സുനിലാണ്. തങ്ങളുടെ വിവാഹ മോചന വാര്‍ത്ത ഫേസ്ബുക്കിലൂടെ നിരോധിച്ച് നടി അതിന് വ്യക്തത നല്‍കി. എന്നിട്ടും വിശ്വസിക്കാത്തവര്‍ക്ക് വേണ്ടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലും സംവൃത സംസാരിക്കുന്നു. വായിക്കാം...

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

മലയാളസിനിമയിലെ മറ്റൊരു നായികയും വിവാഹമോചനത്തിലേക്ക് എന്നു പറഞ്ഞായിരുന്നു സംവൃതയുടെ വിവാഹ മോചന വാര്‍ത്തകള്‍ വന്നത്

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

ഈ വാര്‍ത്ത കണ്ട് ആദ്യം ഞങ്ങളൊന്ന് ഞെട്ടിയെന്നും പിന്നീട് കുറേ ചിരിച്ചെന്നും സംവൃത പറയുന്നു.

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

എന്നാല്‍ നാട്ടില്‍ അടുത്തബന്ധുക്കള്‍ക്ക് പോലും സംശയമായി. ഇനി ഇവരു തമ്മില് എന്തേലും കുഴപ്പമുണ്ടോ എന്ന് സംശയിച്ചവരും ഉണ്ട്.

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാര്‍ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്ത് മടുത്തു. അവസാനമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നത്. 'ഇതുവെറും നുണയാണ്. ഞങ്ങള്‍ ഹാപ്പിയാണെന്ന്.'

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

എന്താ ചെയ്ക. ഓരോ ആളുകള് ഇങ്ങന നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ , ഉണ്ടാക്കണോ എന്നെല്ലാം ചിന്തിച്ച്. മറ്റുള്ളവരെ ദ്രോഹിച്ചിട്ട് അവര്‍ക്കെന്തു ഗുണമാണാവോ കിട്ടുന്നത്. സംവൃത പറയുന്നു.

'ഓരോരുത്തരിങ്ങനെ നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തിലെന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്കി'

വനിതയുടെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടി സംവൃത കുടുംബത്തോടൊപ്പം വന്നപ്പോള്‍ എടുത്ത വീഡിയോ കാണൂ

English summary
Samvritha Sunil reacts on her divorce rumor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam