»   » ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

2013ലെ ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെയാണ് സനൂപിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് പെരുചാഴി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച സനൂപിന്റെ മൂന്നാമത്തെ ചിത്രം മമ്മൂട്ടിക്കൊപ്പം ഭാസ്‌കര്‍ ദി റാസ്‌കലായിരുന്നു. അഭിനയരംഗത്ത് എത്തി അധികമൊന്നും ആയില്ലെങ്കിലും കുറഞ്ഞ നാളുകള്‍ കൊണ്ട് സനൂപ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി. മഞ്ജു വാര്യരിനൊപ്പം അഭിനയിച്ച ജോയ് ആന്റ് ദി ബോയിയാണ് സനൂപിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ജോയ് ആന്റ് ദി ബോയിയുടെ വിജയത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. ഒപ്പം മഞ്ജുചേച്ചി(മഞ്ജു വാര്യര്‍)യുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് സനൂപ് പറയുന്നു. ആദ്യം ലൊക്കേഷനില്‍ എത്തിയപ്പോള്‍ മഞ്ജു ചേച്ചി അവിടെയുണ്ടായിരുന്നു. പെട്ടന്ന് സംസാരിക്കാനുമൊക്കെ ഒരു പേടിയായിരുന്നു. പക്ഷേ മഞ്ജു ചേച്ചി തന്നെ അതെല്ലാം മാറ്റിയെടുത്തുവെന്ന് സനൂപ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

മങ്കിപെനിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ജോയ് ആന്റ് ദി ബോയ്. ചിത്രത്തില്‍ മഞ്ജുവിനൊപ്പമാണ് സനൂപ് ക്രിസ് എന്ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

എനിക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. ചേച്ചിയുടെ അഭിനയം കണ്ടിട്ട് ഞാന്‍ ശരിക്കും ഞെട്ടി പോയെന്ന് സനൂപ് പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

ജോയ് ആന്റ് ദി ബോയി യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി മമ്മൂട്ടി എത്തിയിരുന്നു. ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കാണുന്നത് അന്നായിരുന്നു. ഭാസ്‌കര്‍ ദി റാസ്‌കലില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഒരുപാട് സപ്പോട്ട് ചെയ്തിട്ടുണ്ട്.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി അദ്ദേഹത്തിനുണ്ട്.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ വിശേഷങ്ങള്‍ അന്വേഷിക്കുകെയും ഇനിയും നല്ല ചിത്രങ്ങളില്‍ അഭിനയിക്കണമെന്നും പറഞ്ഞു. സനൂപ് പറയുന്നു.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

സനൂപിന്റെ അരങ്ങേറ്റ ചിത്രം ജയസൂര്യയ്‌ക്കൊപ്പമായിരുന്നു. ഫിലിപ്പ്‌സ് ആന്റ് ദി മങ്കിപെനിലെ റയാന്‍ എന്ന കഥപാത്രത്തിലൂടെ. ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചത്.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

മോഹന്‍ലാല്‍ ചിത്രമായ പെരുചാഴി എന്ന ചിത്രമാണ് സനൂപിന്റെ രണ്ടാമത്തെ ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സനൂപ് എത്തിയത്.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സനൂപ് പറയുന്നു

മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തില്‍ ആടി എന്ന കഥപാത്രത്തെയാണ് സനൂപ് അവതരിപ്പിച്ചത്.

English summary
Sanoop made his acting debut in Philips and the Monkey Pen, a 2013 Malayalam language children's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam