ദിലീപിനുള്ള കത്ത് എഴുതിയത് സുനി അല്ല, ഞെട്ടിക്കുന്ന തെളിവ്.. പുറത്ത് വിടാത്തത് എന്ത് ?

By Rohini

നടി ആക്രമിയ്ക്കപ്പെട്ട സംഭവം വീണ്ടും ചര്‍ച്ചയായത് ദിലീപിന് പള്‍സര്‍ സുനി അയച്ച കത്തിലൂടെയാണ്. ദിലീപിനും സംഭവത്തിനും ബന്ധമുണ്ട് എന്ന തരത്തില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി അയച്ച കത്തായിരുന്നു അത്. ദിലീപിനെ അറസ്റ്റ് ചെയ്യാനും ഈ കത്ത് പ്രധാന തെളിവായി.

എന്നാല്‍ ഈ കത്ത് എഴുതിയത് പള്‍സര്‍ സുനി അല്ല എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒരേ ഒരു മാധ്യമത്തിനാണ് ഇക്കാര്യം സംബന്ധിച്ച തെളിവ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ത്ത മാധ്യമം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

dileep

പള്‍സര്‍ സുനിയുടെ സുഹൃത്താണ് കത്ത് എഴുതിയിരിയ്ക്കുന്നത്. പള്‍സര്‍ സുനിയും ജയില്‍ അധികൃതരും ചേര്‍ന്നു തന്നെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുകയായിരുന്നു എന്ന് സുഹൃത്ത് പറയുന്നു.

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഗ്യമുള്ള ആ വീഡിയോ ഫേസ്ബുക്കിലൂടെ വൈറലാകുകയാണ്. അപ്പോഴേക്കും പോലീസുകാര്‍ അയാളെ വലിച്ചു കൊണ്ട് പോകുന്നു. അതിനിടയില്‍ അയാള്‍ ദിലീപേട്ടന്‍ കുറ്റക്കാരനല്ല എന്നും പറഞ്ഞിരുന്നു. വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X