»   » ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മയും. വിവാഹ ശേഷം ഇന്റസ്ട്രി വിട്ടെങ്കിലും സംയുക്ത വര്‍മ ക്യാമറ കാണാതെ ഒളിഞ്ഞു നില്‍ക്കുകയൊന്നുമില്ല, ഇടയ്ക്കും മുറയ്ക്കും പരസ്യ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്.

ഡിസംബര്‍ ലക്കത്തിലെ വനിത മാഗസിനില്‍ ഈ താരദമ്പതികളുടെ അഭിമുഖമുണ്ട്. ബിജു മേനോന്‍ പണ്ടത്തെ പോലയല്ലെന്ന് അഭിമുഖത്തില്‍ സംയുക്ത വര്‍മ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

Also Read: അഭിനയിക്കാന്‍ ബിജു മേനോന്‍ വിളിച്ചപ്പോള്‍ സംയുക്ത പറഞ്ഞ മറുപടി; ചിരിവരും!!

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലെ സീരിയസ് അല്ല എന്ന് സംയുക്ത വര്‍മ പറയുന്നു. നിറയെ ചിരിയാണത്രെ.

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

തമാശക്കാരനായ ഈ ആളാണ് യഥാര്‍ത്ഥ ബിജു മേനോന്‍ എന്നും സംയുക്ത അഭിമുഖത്തില്‍ പറഞ്ഞു.

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

ഡിസംബര്‍ ലക്കത്തിലെ വനിതാ മാഗസിന്റെ രണ്ട് വാല്യങ്ങളില്‍ ഒന്നില്‍ കവര്‍ ഫോട്ടോ ബിജുവും സംയുക്തയുമാണ്. മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ബിജുവിന്റെ മാറ്റത്തെ കുറിച്ച് സംയുക്ത സംസാരിച്ചത്.

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

സംയുക്ത പറഞ്ഞത് സത്യമാണെന്ന് പ്രേക്ഷകര്‍ക്കും അറിയാം. നേരത്തെ ഗൗരവമുള്ള പൊലീസ് വേഷങ്ങളും വില്ലന്‍ വേഷങ്ങളും ചെയ്ത ബിജു മേനോന്‍ ഇപ്പോള്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ നായകനാണ്. വെള്ളമൂങ്ങയും സാള്‍ട്ട് മാംഗോ ട്രിയുമൊക്കെ ഉദാഹരണം.

ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

ആദ്യകാല നടി കാര്‍ത്തികയ്‌ക്കൊപ്പം സംയുക്ത വര്‍മയും ബിജു മേനോനും. സമീപകാലത്തെടുത്ത ഒരു ചിത്രം

English summary
This is the real Biju Menon says Samyuktha Varma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam