»   » ബന്ധം വേര്‍പിരിയാന്‍ കാരണം, മുകേഷ് ചില നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നത്, മുകേഷിന്റെ അമ്മ വിജയകുമാരി

ബന്ധം വേര്‍പിരിയാന്‍ കാരണം, മുകേഷ് ചില നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നത്, മുകേഷിന്റെ അമ്മ വിജയകുമാരി

By: Sanviya
Subscribe to Filmibeat Malayalam

മുകേഷ്-സരിത ബന്ധം വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി മുകേഷിന്റെ അമ്മ വിജയകുമാരി. ചില നടിമാരുടെ കൂടെ അഭിനയിക്കരുതെന്ന സരിതയുടെ കര്‍ശ്ശന നിയന്ത്രണങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് വിജയകുമാരി പറയുന്നു.

എന്നാല്‍ സരിത ആവശ്യപ്പെടുന്നതു പോലെ സംവിധായകന്‍ സമ്മതിക്കുമൊ? സരിത എത്ര നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും വിജയ കുമാരി ചോദിക്കുന്നു. രണ്ട് പേരും എറണാകുളത്ത് താമസിക്കുന്ന സമയത്ത് വീട്ടില്‍ പോകാറുണ്ട്. അപ്പോഴൊന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടായതായി തോന്നിയിട്ടില്ലെന്നും വിജയകുമാരി പറയുന്നു.

ബന്ധം വേര്‍പിരിയാന്‍ കാരണം, മുകേഷ് ചില നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നത്, മുകേഷിന്റെ അമ്മ വിജയകുമാരി

മുകേഷ് സിനിമയില്‍ എത്തിയ ശേഷമാണ് സരിതയുമായി ഇഷ്ടത്തിലാകുന്നത്. എറണാകുളത്ത് ഉണ്ടായിരുന്നപ്പോള്‍ ഇടയ്ക്ക് പോകാറുണ്ടായിരുന്നു. പക്ഷേ അന്നൊന്നും പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നും മുകേഷിന്റെ അമ്മ വിജയകുമാരി പറയുന്നു.

ബന്ധം വേര്‍പിരിയാന്‍ കാരണം, മുകേഷ് ചില നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നത്, മുകേഷിന്റെ അമ്മ വിജയകുമാരി

പതിനഞ്ച് വര്‍ഷം മുകേഷ് ഒറ്റയ്ക്ക് ജീവിച്ചു. പിന്നീട് ഞങ്ങളനുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷ് വിവാഹം കഴിക്കുന്നത്.

ബന്ധം വേര്‍പിരിയാന്‍ കാരണം, മുകേഷ് ചില നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നത്, മുകേഷിന്റെ അമ്മ വിജയകുമാരി

ഇപ്പോള്‍ സരിത ദുബായില്‍ മക്കള്‍ക്കൊപ്പം സെറ്റില്‍ഡാണ്. മുകേഷുമായുള്ള വഴക്കിന് ശേഷം സരിത മദ്രാസിലേക്ക് പോയി. മദ്രാസിലെ സ്വത്തുക്കളെല്ലാം സരിതയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്.

ബന്ധം വേര്‍പിരിയാന്‍ കാരണം, മുകേഷ് ചില നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നത്, മുകേഷിന്റെ അമ്മ വിജയകുമാരി

ദേവികയുമായുള്ള വിവാഹ ശേഷം ഇപ്പോള്‍ എറണാകുളത്താണ് മുകേഷ്. കുംടുംബ നന്നായി നോക്കുന്ന തന്റെ മകന് ജനങ്ങളെ സേവിക്കാനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് വിജയകുമാരി പറയുന്നു.

English summary
Vijaya Kumari about Mukesh,Saritha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam