റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. റീമയും മഞ്ജുവാര്യരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതൊക്കെ ഇതിനടോകം തന്നെ എല്ലാവരും അറിഞ്ഞ കാര്യമാണ്. ഇതൊന്നുമല്ല പുതിയ വാര്‍ത്ത. ചിത്രത്തില്‍ ഒരു ബോളിവുഡ് നടന്‍ അഭിനയിച്ചേക്കുമെന്നാണ് അറിയുന്നത്.
ബോളിവുഡ് താരത്തെ ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിപ്പിയ്ക്കുമെന്നാറണിയുന്നത്. ഇതി്‌ന് വേണ്ട ശ്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ആരംഭിച്ചു. പക്ഷേ ആരായിരിയ്ക്കും ആ താരം എന്ന് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. കല്യാണ്‍ പരസ്യങ്ങളിലൂടെ അമിതാഭ് ബച്ചനൊപ്പം മഞ്ജു അഭിനയിച്ചിട്ടുണ്ട്
മഞ്ജുവാര്യരേയും റീമ കല്ലിങ്കലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് റാണി പത്മിനി. ചിത്രത്തില്‍ റാണിയായി അഭിനയിക്കു്‌നനത് റീമയാണ്. പത്മിനിയായി എത്തുന്നത് മഞ്ജുവാണ് റോഡ് യാത്രകള്‍ക്കിടെ സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ട്രാവല്‍ മൂവി ചര്‍ച്ച ചെയ്യും ചിത്രം സ്ത്രീപക്ഷമായിരിയ്ക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം ആരാകും ചിത്രത്തില്‍ അഭിനയിക്കാനെത്തുന്ന ബോളിവുഡ് താരം എന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?

റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?

റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?

റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?

റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?

റാണി പത്മിനിയില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടനും?

Click it and Unblock the Notifications