»   » രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

Written By:
Subscribe to Filmibeat Malayalam

ആറ് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ ലീല എന്ന കഥ രഞ്ജിത്ത് സിനിമയാക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. പല ഘട്ടങ്ങലിലും മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കും കഥയിലെ കുട്ടിയപ്പനായി എത്തുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബിജു മേനോനെ നായകനാക്കി ലീലയുടെ ചിത്രീകരണം ആരംഭിച്ചു. എന്തുകൊണ്ട് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി എന്നൊക്കെയുള്ള കാര്യങ്ങള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ രഞ്ജിത്ത് വ്യക്തമാക്കി.

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

ഉണ്ണി ആര്‍ എഴുതിയ ലീല എന്ന ചെറുകഥ വായിച്ചതിനുശേഷം അതിലെ കുട്ടിയപ്പനെന്ന നായകനായി പലപ്പോഴായി മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണ് പരിഗണിച്ചിരുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

എന്നാല്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ചിത്രം പലതവണ മാറ്റിവെയ്ക്കപ്പെട്ടു. അങ്ങനെയാണ് സിനിമയ്ക്ക് ഇപ്പോള്‍ സമയമായതെന്നും ബിജുമേനോനിലേക്ക് എത്തിയതെന്നും രഞ്ജിത്ത് വിശദമാക്കുന്നു.

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

കഥ പ്രസിദ്ധീകരിച്ച് ആറുവര്‍ഷം കഴിയുകയാണ് ഇപ്പോള്‍. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ ചെയ്യുന്നതെന്നും രഞ്ജിത്ത് പറയുന്നു.

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

അതേസമയം എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് കിട്ടിയ അംഗീകാരമാണ് ഇതിന്റെ തിരക്കഥ രചനയെന്ന് ഉണ്ണി ആര്‍ പറഞ്ഞു

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

ലീലയിലെ പ്രധാന കഥാപാത്രമായ കുട്ടിയപ്പനായി ബിജുമേനോന്‍ നൂറുശതമാനം നീതിപുലര്‍ത്തിയിട്ടുണ്ട്. പലപ്പോഴും കുട്ടിയപ്പന്‍ ബിജുമേനോന്‍ ആണോയെന്നും തനിക്ക് തോന്നിയിട്ടുണ്ടെന്നും തിരക്കഥാകൃത്തായ ഉണ്ണി ആര്‍ അഭിപ്രായപ്പെട്ടു

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി ബിജു മേനോനെ ആക്കിയതിന്റെ കാരണം?

താന്‍ മനസില്‍ കണ്ട, അല്ലെങ്കില്‍ എഴുതിയ കുട്ടിയപ്പനെ അതിലും മനോഹരമായി ബിജുമേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിജു മുന്‍പത്തെക്കാള്‍ ഏറെ സ്വീകാര്യനായി ഇപ്പോള്‍ മാറിയിട്ടുണ്ട്. ബിജു എങ്ങനെ കുട്ടിയപ്പനെ ഇന്റര്‍പ്രെട്ട് ചെയ്യുന്നുവെന്നാണ് പ്രേക്ഷകന്‍ കാണാന്‍ പോകുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു.

English summary
Why did Ranjith replaced Mohanlal and Mammootty from his upcoming flick Leela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam