മമ്മൂട്ടിയുടെ മാനറിസങ്ങള്‍ കയറി വന്നു, ദുല്‍ഖറിന് ദേശീയ പുരസ്‌കാരം നഷ്ടമായി!

By Aswathi

അറുപത്തിരണ്ടാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ അവസാന നിമിഷം വരെ ദുല്‍ഖറിന്റെ പേരും കേട്ടിരുന്നു. ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിയ്ക്കുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ പിന്നീടെന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു.

എന്താണ് അവിടെ സംഭവിച്ചത്? ചോദ്യം ദേശീയ അവാര്‍ഡ് ജൂറിയില്‍ ഒരാളായ ഡോ. നന്ത്യത്ത് ഗോപാല കൃഷ്ണനോടാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി.

mammootty-dulquar

ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ അഭിനയിച്ച സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു ഞാന്‍ എന്ന സിനിമയിലേത്. പക്ഷെ അസാമാന്യ പ്രകടനമൊന്നുമായിരുന്നില്ല. പല സന്ദര്‍ഭങ്ങളിലും അയാളുടെ തനിമയും മമ്മൂട്ടിയുടെ മാനറിസങ്ങളും കയറിവന്നു- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

താന്‍ 20 മാര്‍ക്ക് നടന് കൊടുത്തെന്നും വ്യക്തിപരമായി അദ്ദേഹത്തിന്റെ പ്രകടനം ഉയര്‍ത്തിപിടിയ്ക്കാന്‍ തനിയ്ക്ക് തോന്നിയില്ലെന്നും നന്ത്യത്ത് ഗോപാലകൃഷ്ന്‍ പറഞ്ഞു. മറ്റുള്ള ജൂറികളും അത്തരത്തിലുള്ള ആവശ്യം ഉയര്‍ത്തിപിടിച്ചതുമില്ലത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X