»   »  ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

കുടുംബ ബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്ന നടനാണ് മമ്മൂട്ടി. അക്കാര്യത്തിലും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ റോള്‍ മോഡല്‍. ഭാര്യയെയും മക്കളെയും കഴിഞ്ഞിട്ടേ മമ്മൂട്ടിയ്ക്ക് മറ്റൊരു ലോകമുള്ളൂ.

തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഭാര്യയാണെന്ന് പലപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അടുത്തിടെ മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേളി മാനിയോട് സംസാരിക്കവെ മമ്മൂട്ടി അക്കാര്യം വീണ്ടും ആവര്‍ത്തിച്ചു.

ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന ഏത് സന്തോഷത്തിലും ദുഖത്തിലും കൂടെയുള്ള ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്നായിരുന്നു പേളിയപടെ ചോദ്യം.

ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

അത് ഭാര്യ സുല്‍ഫത്താണ്. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതും ഓരോ നമിഷവും കൂടെയുണ്ടാവുന്നതും ഭാര്യയല്ലേ.

ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

മലയാള സിനിമയെ സംബന്ധിച്ച് പെര്‍ഫക്ട് ഫാമിലി മാനാണ് മമ്മൂട്ടി. ഓരോ സിനിമ കഴിഞ്ഞാലും അവധിയ്ക്ക് വിദേശത്തേക്ക് പോകുമ്പോള്‍ കുടുംബത്തെയും കൂടെ കൂട്ടും.

ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

ദുല്‍ഖറിനെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യം മമ്മൂട്ടിയൊന്ന് കണ്‍ഫ്യൂഷനായി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പാഷന് പിന്നാലെ പോയിക്കോട്ടെ എന്ന അഭിപ്രായത്തെ കൂട്ടുപിടിച്ചു. കൂടെയുണ്ടായിരുന്ന ശ്രീനിവാസന്റെ മക്കളുടെ കാര്യം ഉദാഹരിച്ചുകൊണ്ടാണ് മമ്മൂട്ടി ദുല്‍ഖറിന്റെ കാര്യം പറഞ്ഞത്.

ഓരോ നിമിഷവും കൂടെയുള്ള അടുത്ത സുഹൃത്ത് ഭാര്യമാത്രം: മമ്മൂട്ടി

അത്യന്തമായി ഒരു ജോലി ആവശ്യമാണ്. താന്‍ തന്റെ നിയമബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമാ മോഹത്തിന് പിന്നാലെ പോയതെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

English summary
In a recent interview, Mammootty stated that wife is his best friend; even though he has innumerable friends in the industry. Mammootty admitted that Sulfath is the only person with whom he shares each and every minute thing in his mind.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam