അനശ്വര നടനത്തിന് കൊടിയിറങ്ങിയിട്ട് നാലാണ്ട്

കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി പ്രേക്ഷകമനസ്സില്‍ ശിലയില്‍ തീര്‍ത്ത ഓര്‍മ്മയാണ്. കൊടിയേറ്റം മാത്രമല്ല ഭരത് ഗോപി ചെയ്ത വേഷങ്ങളത്രയും റിയലിസ്റ്റിക്കായ കഥാപാത്ര അനുഭവങ്ങളാണ് സമ്മാനിച്ചത്.
മലയാളസിനിമയിലെ വിശ്വനടനത്തിന്റെ നേര്‍സാക്ഷ്യമായിരുന്ന ഭരത് ഗോപി ഓര്‍മ്മയായിട്ട് നാലുവര്‍ഷം തികയുന്നു.
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാളസിനിമയുടെ, നാടകത്തിന്റെ ആത്മാവില്‍ നിറഞ്ഞു നില്ക്കുന്ന അനശ്വരപ്രതിഭയാണ് ഭരത് ഗോപി.
സൗന്ദര്യത്തിനപ്പുറം അഭിനയത്തിന്റെ ആന്തരിക സൗന്ദര്യവും ആഴവും മിടിപ്പും കൊണ്ട് ഭരത് ഗോപി തീര്‍ത്ത കഥാപാത്രങ്ങള്‍ എക്കാലത്തും ഇന്ത്യന്‍ സിനിമയുടെ തന്നെ നാഴികകല്ലുകളാണ്.
അടുത്തപേജില്‍


Click it and Unblock the Notifications