ബിനീഷ് കോടിയേരി നായകനാകുന്നു

മലയാളത്തിലും തമിഴിലുമായി നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ രണ്ട് നായകന്‍മാരിലൊരാളിയിരിക്കും ബിനീഷ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അന്തിമഘട്ടത്തിലാണ്.
മലയാളത്തില്‍ ഇതുവരെ ഏഴോളം സിനിമകളില്‍ അഭിനയിച്ച ബിനീഷ് അവസാനമായി അഭിനയിച്ചത് മേജര്‍ രവിയുടെ കുരുക്ഷേത്രയിലാണ്. സന്തോഷ് ദാമോദറാണ് രണ്ട് ഭാഷകളിലായി ചിത്രം നിര്‍മ്മിയ്ക്കുന്നത്.
കോടിയേരി ബിജു ഭാസ്‌ക്കര്‍ ബിനീഷ് കോടിയേരി മേജര്‍ രവി biju bhaskar bineesh kodiyeri kodiyeri major ravi


Click it and Unblock the Notifications