ദിലീപ് 30 വേഷങ്ങളില്‍

കളര്‍ഫുള്‍ ഗാനരംഗത്തില്‍ മുപ്പത് വിധത്തിലുള്ള വേഷവിധാനങ്ങളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ 3ന് പാപ്പി അപ്പച്ചയുടെ സെന്‍സര്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവ്യ മാധവന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റും ഒരു പ്രധാന വേഷം അവതരിപ്പിയ്ക്കുന്നു. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയൊരുക്കുന്ന കുടുംബ ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.
ഇന്നസെന്റ് കാവ്യാ മാധവന്‍ ദിലീപ് പാപ്പി അപ്പച്ച മാമ്മാസ് dileep kavya madhavan mammas pappy appacha


Click it and Unblock the Notifications