പ്രതിസന്ധികളില്‍ ദിലീപ് താങ്ങായി-കാവ്യ

ചലച്ചിത്രരംഗത്ത് ഉറ്റസുഹൃത്തായി വര്‍ത്തിയ്ക്കുന്ന ദിലീപ് വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായപ്പോള്‍ കൈത്താങ്ങായി നിന്നുവെന്നാണ് കാവ്യ പറയുന്നത്.
ഒരേ ബസ്സില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെന്നാണ് മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ കലാഭവന്‍ മണി തന്നെയും ദിലീപിനെയും വിശേഷിപ്പിയ്ക്കുന്നത്. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകളിലോ വേഷങ്ങള്‍ ദിലീപിന് മാത്രം സാധിയ്ക്കുന്നതാണെന്നും മണി ചൂണ്ടിക്കാട്ടുന്നുണ്ട്.
ദിലീപിന്റെ അഭിനയ ജീവിതത്തെ ആഴത്തില്‍ പഠനവിധേയമാക്കുന്ന പുസ്തകത്തില്‍ താരത്തിന്റെ പ്രധാനസിനിമകളെക്കുറിച്ചെല്ലാം വിവരങ്ങളുണ്ട്.
ദിലീപിന്റെ ഉറ്റസുഹൃത്തായ ജയറാമിന് ആദ്യപ്രതി നല്‍കിക്കൊണ്ട് സംവിധായകന്‍ കമലാണ് പുസ്തകം പ്രകാശം ചെയ്യുന്നത്. പുസ്തകപ്രകാശ ചടങ്ങിനൊപ്പം ഫാഷന്‍ ഷോ, കോമഡി സ്‌ക്കിറ്റുകള്‍, ഗാനമേള, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയും ഉണ്ടാകും.
മുന്‍പേജില്‍
ദിലീപ് ജനപ്രിയ നായകനായത് എങ്ങനെ?


Click it and Unblock the Notifications