ഉണ്ണിയാര്‍ച്ച-ടിപ്പു ബന്ധത്തിന്റെ കഥ

By Lakshmi
<ul id="pagination-digg"><li class="previous"><a href="/news/01-kamal-hassan-is-the-next-tipu-sultan-1-aid0031.html">« Previous</a>

Kamal Hassan
വടക്കന്‍പാട്ടുകളിലെ വീരവനിത പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ കഥയുമായി മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. കഥ കേട്ടാലും കേട്ടാലും മതിവരാത്തതാണ്, അതുകൊണ്ടുതന്നെ മലയാളത്തില്‍ ഇതിന് പലവട്ടം ചലച്ചിത്രഭാഷ്യവുമുണ്ടായി.

എന്നാല്‍ കമല്‍ നായകനാകുന്ന ചിത്രത്തില്‍ ആരും അധികം കേള്‍ക്കാത്തൊരു കഥയാണ് പ്രമേയമാകുന്നത്. മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ വെപ്പാട്ടിയായിരുന്നു ഉണ്ണിയാര്‍ച്ചയെന്ന്് അവകാശപ്പെടുന്ന കടത്തനാടന്‍ നൊമ്പരങ്ങള്‍ എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ ചലച്ചിത്രമൊരുങ്ങുന്നത്.

ഉണ്ണിയാര്‍ച്ചയുടെ പിന്‍മുറക്കാരാനയ ഭാസ്‌കരന്‍ മാനന്തേരിയാണ് കടത്തനാടന്‍ നൊമ്പരങ്ങള്‍ എന്ന പുസ്തകം എഴുതിയത്. 1790 കാലഘട്ടത്തില്‍ പുത്തൂരംവീട് ആക്രമിച്ച ടിപ്പുവിന്റെ പടയാളികള്‍ ഉണ്ണിയാര്‍ച്ചയെ മൈസൂരിലേക്ക് പിടിച്ചുകൊണ്ടുപോയി എന്നു പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇവിടെവച്ച് സുല്‍ത്താന്റെ വലംകയ്യായി മാറിയ ആര്‍ച്ച പിന്നീട് സൈന്യത്തിലെ നല്ലൊരു വിഭാഗത്തെ തന്റെ കൂടി നിര്‍ത്തി ടിപ്പുവിനെതിരെ പടയൊരുക്കം നടത്തുകയും ചതിയിലൂടെയും ഒളിപ്പോരിലൂടെയും അദ്ദേഹത്തെ വധിക്കുകയായിരുന്നുവെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.

ആദ്യപേജില്‍
ടുപ്പുസുല്‍ത്താനായി കമല്‍ഹാസന്‍

<ul id="pagination-digg"><li class="previous"><a href="/news/01-kamal-hassan-is-the-next-tipu-sultan-1-aid0031.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X