ഉരിയാടാ പെണ്ണിന് ഊമപയ്യന്‍
ഉരിയാടാ പെണ്ണിന് ഊമപയ്യന്‍
ജനവരി 01, 2002
വിനയന്‍ ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രമൊരുക്കുമ്പോള്‍ പേരില്‍ സമാനതയുള്ള മറ്റൊരു ചിത്രവും ഒരുങ്ങുന്നു. വിനയന്റെ ചിത്രമേത് അപരചിത്രമേത് എന്ന് സംശയമുണ്ടാകുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര്- ഉരിയാടാ പെണ്ണിന് ഊമപയ്യന്‍.
സത്യനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശൊല്ലാമലൈയുടെ റീമേക്കാണ്. നേരത്തെ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചിട്ടുള്ള സത്യനാഥ് സിദ്ധാര്‍ഥ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.
ന്യൂക്ലിയാര്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡ്ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications