ടി.വി. ചന്ദ്രന്റെ മമ്മൂട്ടി ചിത്രം ഉടന്‍
ടി.വി. ചന്ദ്രന്റെ മമ്മൂട്ടി ചിത്രം ഉടന്‍
ജനവരി 03, 2001
ടി.വി. ചന്ദ്രനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഇനിയും പേരിടാത്ത ചിത്രം ഉടന്‍ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്.
പൊന്തന്മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നീ ടി.വി. ചന്ദ്രന്‍ ചിത്രങ്ങളില്‍ മമ്മൂട്ടി ഇതിനു മുമ്പ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പൊന്തന്മാടയിലെ അഭിനയത്തിന് മമ്മൂട്ടിയെ തേടി പുരസ്കാരങ്ങളും എത്തി.
സൂസന്നയ്ക്കു ശേഷം ടി.വി. ചന്ദ്രന്‍ ചെയ്യുന്ന ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications