വിജി തമ്പി ചിത്രത്തില്‍ ബിജു മേനോന്‍
വിജി തമ്പി ചിത്രത്തില്‍ ബിജു മേനോന്‍
ജനവരി 03 , 2002
വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനായി അഭിനയിക്കുന്നു. സംയുക്താ വര്‍മയാണ് ചിത്രത്തിലെ നായിക.
അഭിരാമി, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രമുഖ താരങ്ങള്‍.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലെ ഒരു സസ്പെന്‍സ് കഥയാണ് ചിത്രത്തിന്റെ പ്രമേയം. ബി. ഉണ്ണികൃഷ്ണന്റേതാണ് രചന. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.


Click it and Unblock the Notifications