അക്ബര്‍ ചന്ദ്രശേഖരനായി മോഹന്‍ലാല്‍
അക്ബര്‍ ചന്ദ്രശേഖരനായി മോഹന്‍ലാല്‍
ജനവരി 11, 2002
രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് പേരിട്ടു. അക്ബര്‍ ചന്ദ്രശേഖരന്‍. തിരക്കഥയും രഞ്ജിത്തിന്റേതു തന്നെ. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നന്ദനത്തിനു ശേഷമാണ് ഈ ചിത്രം.
രഞ്ജിത്തിന്റെ ആദ്യ സംവിധായക സംരംഭമായ രാവണപ്രഭുവായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏക മെഗാഹിറ്റ്. ചരിത്രവും സമകാലിക സംഭവങ്ങളും ഇഴചേരുന്ന കഥാതന്തുവാണ് അക്ബര്‍ ചന്ദ്രശേഖരന്റേത്. മറ്റു വിശദാംശങ്ങള്‍ തീരുമാനമായിട്ടില്ല.


Click it and Unblock the Notifications