ഷാഫിയുടെ ചിത്രത്തില്‍ പൃഥ്വിരാജ്

By Staff

സൂപ്പര്‍ഹിറ്റുകളാണ് ഷാഫിയുടെ കരിയറിലെ നേട്ടങ്ങള്‍. ആദ്യചിത്രം വണ്‍മാന്‍ഷോ വിജയിച്ചില്ലെങ്കിലും തൊമ്മനും മക്കളും, കല്യാണരാമന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.

ഷാഫിയുടെ ആദ്യനാല് ചിത്രങ്ങളിലും വ്യത്യസ്ത നായകന്‍മാരായിരുന്നു- ജയറാം, ദിലീപ്, ജയസൂര്യ, മമ്മൂട്ടി. അഞ്ചാമത്തെ ചിത്രമായ മായാവിയില്‍ മമ്മൂട്ടി വീണ്ടും നായകനായി. അടുത്ത ചിത്രത്തില്‍ മറ്റൊരു നടനെയാണ് ഷാഫി പരീക്ഷിക്കുന്നത്- പൃഥ്വിരാജ്.

ജയസൂര്യയെ നായകനാക്കി പുലിവാല്‍ കല്യാണം ശരാശരി വിജയമാക്കിയെടുത്ത ഷാഫി മറ്റൊരു യുവതാരമായ പൃഥ്വിരാജിനെ നായകനാക്കുകയാണ്. മായാവിക്കു ശേഷം ഷാഫിയുടെ പൃഥ്വിരാജ് ചിത്രം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X