ഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം

By Staff

ഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം
ജനവരി 13, 2002

ഡയല്‍ 100നു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ജയറാമും പ്രധാന വേഷങ്ങളണിയുന്നു.

എ. കെ. രാജനും എ. കെ. സന്തോഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അരോമ മൂവീസിന്റെ ബാനറില്‍ എം. മണി ചിത്രം നിര്‍മിക്കുന്നു.

സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുകയാണ് ഷാജി കൈലാസ് ചിത്രത്തിലൂടെ.

ബിജു മേനോന്‍ നായകനായ ഡയല്‍ 100ന്റെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്. രഞ്ജിത്ത് തിരക്കഥയെഴുതുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനും ഷാജി കൈലാസിന് പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X