വസുന്ധരാ ദാസ് മോഹന്‍ലാലിന്റെ നായിക
വസുന്ധരാ ദാസ് മോഹന്‍ലാലിന്റെ നായിക
ജനവരി 19, 2001
കമലഹാസന്റെ ഹേ റാമിലൂടെ പ്രശസ്തയായ വസുന്ധരാ ദാസ് മോഹന്‍ലാലിന്റെ നായികയാകുന്നു.
തിരക്കഥാകൃത്ത് രഞ്ജിത് സംവിധാനം ചെയ്യുന്ന ആദ്യചിത്രം രാവണപ്രഭുവിലാണ് മോഹന്‍ലാലും വസുന്ധരാ ദാസും ജോഡികളാകുന്നത്. ഗായിക കൂടിയായ വസുന്ധരാ ദാസിന്റെ ആദ്യ മലയാളചിത്രമാണ് രാവണപ്രഭു.
രഞ്ജിത് തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മേയില്‍ ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. ഓണത്തിന് തിയേറ്ററുകളിലെത്തിക്കാനുള്ള ഉദ്ദേശ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.


Click it and Unblock the Notifications