എന്‍. മോഹനന്റെ കഥ ഹരികുമാര്‍ ചിത്രമാക്കുന്നു

By Staff

എന്‍. മോഹനന്റെ കഥ ഹരികുമാര്‍ ചിത്രമാക്കുന്നു
ജനവരി 20, 2002

എന്‍. മോഹനന്റെ മിന്നാമിനുങ്ങ് എന്ന കഥ സിനിമയാവുന്നു. സ്വയംവരപന്തലിന് ശേഷം ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുലര്‍വെട്ടം എന്നാണ് പേരിട്ടിരിക്കുന്നത്.

എട്ടു വയസുകാരനായ വിഘ്നേഷ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബു നമ്പൂതിരി, ശ്രീജ, ബിന്ദു രാമകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു.

ഒ.എന്‍.വിയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. മയൂര്‍ ആര്‍ട്സിന്റെ ബാനറില്‍ ഡി. ചന്ദ്രസേനനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X