ശ്രീനിയും മുകേഷും വി.ആര്‍. ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍
ശ്രീനിയും മുകേഷും വി.ആര്‍. ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍
ജനവരി 21, 2002
വി. ആര്‍. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സി. ഐ. പോള്‍, നന്ദിനി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ജോണ്‍സണ്‍ എസ്തപ്പാന്‍ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ക്യാമറ വേണുഗോപന്‍.
മെയ്മാസപുലരിയില്‍, ഉണ്ണികൃഷ്ണന്റെ ക്രിസ്മസ്, കാഴ്ചയ്ക്കപ്പുറം എന്നിവയാണ് ഗോപാലകൃഷ്ണന്റെ മുന്‍ചിത്രങ്ങള്‍.


Click it and Unblock the Notifications