സുരേഷ് ബാബു ചിത്രത്തില്‍ മണി, ഹരിശ്രീ അശോകന്‍
സുരേഷ് ബാബു ചിത്രത്തില്‍ മണി, ഹരിശ്രീ അശോകന്‍
ജനവരി 29, 2002
സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ഹരിശ്രീ അശോകനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് തിരക്കഥയെഴുതുന്നത് മഹേഷ് മിത്രയാണ്. ഐ. വി. ശശിയുടെ അനുവാദമില്ലാതെ എന്ന ചിത്രത്തിന് ശേഷം മഹേഷ് മിത്ര തിരക്കഥയെഴുതുന്ന ചിത്രമാണിത്.
കൃപാ ഫിലിംസിന്റെ ബാനറില്‍ കൃഷ്ണകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications