കെ.മധു-സുരേഷ് ഗോപി ചിത്രം ലീഡര്‍
കെ.മധു-സുരേഷ് ഗോപി ചിത്രം ലീഡര്‍
ജനവരി 30, 2002
നരിമാനു ശേഷം കെ. മധുവും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ലീഡര്‍ എന്ന് പേരിട്ടു.
ജഗതി, ജഗദീഷ്, ജനാര്‍ദനന്‍, വിജയകുമാര്‍, രാജന്‍ പി. ദേവ്, ടി. പി. മാധവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
എ. കെ. സാജന്‍, എ. കെ. സനേഷ് എന്നിവരാണ് തിരക്കഥയെഴുതുന്നത്. ശ്രീ ജഗദീശ്വരി ഫിലിംസിന്റെ ബാനറില്‍ മുരളി ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications