ജഗതിയോട് ഏറ്റുമുട്ടാന്‍ രഞ്ജിനി വളര്‍ന്നുവോ?

ഇത്തരം റിയാലിറ്റിഷോകളുടെ അനാരോഗ്യകരമായ മത്സര വീഥികളില്‍ കാണുന്ന അസ്വസ്ഥകരമായ കാര്യങ്ങളെ വിമര്‍ശിക്കുന്നവരെ പിന്തിരിപ്പന്‍മാരെന്നും പുതിയ ട്രെന്റുകള്‍ തിരിച്ചറിയാത്ത അപരിഷ്‌കൃതരെന്നുമൊക്കെ തരംപോലെ പേരിട്ട് ഒതുക്കി നിര്‍ത്താം.
അതോടെ അവര്‍ ഉന്നയിക്കുന്ന കാര്യമാത്രപ്രസക്തമായ കാര്യങ്ങളും ഒടുങ്ങിക്കൊള്ളും. തിരുവനന്തപുരത്തു നടന്ന മഞ്ച് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലും സമാനമായ തത്സമയ സംപ്രേഷണം അരങ്ങേറി.
മത്സരിക്കുന്ന കുട്ടികളുടെ മാനസികഅവസ്ഥയോ ദുര്‍ബലരായ മാതാപിതാക്കളുടെ ടെന്‍ഷനോ ഒക്കെ ക്‌ളോസ്‌കട്ട് ചെയ്ത് കാണിക്കുന്ന ഏര്‍പ്പാടിനേയും രഞ്ജിനിയെപ്പോലെ വാക്കും, നോക്കും, ചിരിയും, പച്ഛന്നവേഷവും കോമാളിത്തം കലര്‍ന്ന പ്രയോഗരീതിയും വില്പനചരക്കാക്കുന്നവരുടെ ചെയ്തികളെയും ജഗതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
അടുത്തപേജില്‍
ranjini haridas jagathy asianet reality show anchor actor രഞ്ജിനി ഹരിദാസ് ജഗതി ഏഷ്യാനെറ്റ് റിയാലിറ്റി ഷോ


Click it and Unblock the Notifications