രഞ്ജിനി ചോദിച്ചുവാങ്ങിയവിമര്‍ശനം

സംഗീതവും നൃത്തവും അതുപോലുള്ള ഗഹനമായ അറിവ് ആവശ്യമായ ക്‌ളാസിക് കലാരൂപങ്ങളെ വിലയിരുത്തുവാന്‍ നല്ല പ്രതിഫലം വാങ്ങിയെത്തുന്ന സഹപ്രവര്‍ത്തകരായ സെലിബ്രിററികളേയും ജഗതിക്കു വിമര്‍ശിക്കേണ്ടിവന്നു ഒപ്പം രഞ്ജിനി കാട്ടികൂട്ടുന്ന കച്ചവടതന്ത്രങ്ങളേയും.
ശരിക്കും രഞ്ജിനിക്കും സെലിബ്രിറ്റികള്‍ക്കും ഏഷ്യാനെറ്റിനും കുറിക്കുകൊണ്ട അവസ്ഥയായി. തല്‍സമയ സംപ്രേഷണത്തില്‍ നിന്ന് ഒരുതരത്തിലും ഒഴിവാക്കാന്‍ കഴിയാതിരുന്ന ഭാഗം പുനഃസംപ്രേഷണം ചെയത്‌പ്പോള്‍ ഏഷ്യാനെറ്റ് കത്തിവച്ചു.
വിമര്‍ശനം പിടിക്കാത്തവര്‍ ഏകപക്ഷീയമായ നടത്തുന്ന ആഘോഷങ്ങള്‍ക്ക് പൊലിമ കൂടട്ടെ. പക്ഷെ ആളും തരവും നോക്കി പെരുമാറാന്‍ നാക്കിന് ലൈസന്‍സില്ലാത്ത അവതാരകരെ പഠിപ്പിച്ചുകൊടുക്കണം. സ്വതന്ത്രമായ് എന്തും ഏതും വിളിച്ചു പറയുന്നതും വീണതൊക്കെ വിദ്യയാക്കുന്നതുമാണ് റിയാലിറ്റിഷോകളുടെ മറ്റൊരു കരവിരുത് എന്ന് എല്ലാവര്‍ക്കുമറിയാം.
അടുത്തപേജില്‍


Click it and Unblock the Notifications