ജഗതി മലയാളികളുടെ അഭിമാനമാണ്

By ടി പി രഘുനാഥ്

Next »

« Previous

Jagathy Sreekumar
യാതൊരു വികാരവുമില്ലാതെ വാപൊളിച്ചിരുന്ന് റിയാലിറ്റിഷോകള്‍ കണ്ടുകൊണ്ടിരിക്കുന്ന ശരാശരി മലയാളിയുടെ ആലസ്യത്തിനുമേല്‍ ആര്‍ക്കും കുതിരകേറാം. ഏന്നാല്‍ തിരിച്ചറിവുള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ്. രഞ്ജിനിയുടെ ജഗതിയെക്കുറിച്ചുള്ള കമന്റുകേട്ടു എനിക്കുവേണമെങ്കില്‍ ശരിക്കും ജഗതിയെ പറഞ്ഞിരുത്താമായിരുന്നെന്ന്.

ശരിയായിരിക്കാം. രഞ്ജിനിയുടെ പ്രകടനവിരുതില്‍ ലയിച്ചിരിക്കുന്ന ഒരാള്‍ക്കൂട്ടത്തിനുമുമ്പില്‍ അതു സാധിക്കുമായിരുന്നു കാരണം രഞ്ജിനി ഹരിദാസ് സ്‌റാര്‍ സിംഗര്‍ റിയാലിറ്റിഷോയിലെ താരമാണ്. മറിച്ച് ജഗതി മലയാളത്തിന്റെ അഭിമാനതാരമാണെന്നും അതിനുമേലുള്ള പ്രേക്ഷകന്റെ അവകാശം ചില്ലറയല്ലെന്നും രഞ്ജിനി ഹരിദാസ് ചിലപ്പോള്‍ തിരിച്ചറിയുമായിരുന്നു.

സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവവേദികളുടെ പിന്നാമ്പുറങ്ങളെ ലജ്ജിപ്പിക്കുന്ന വിധമാണ് റിയാലിറ്റിഷോകളുടെ അണിയറയില്‍ അരങ്ങേറുന്നത്. ലക്ഷങ്ങള്‍ സമ്മാനം , പ്രശസ്തി, ഭാവിയില്‍ നല്ല അവസരങ്ങള്‍ ഇതൊക്കെ കണ്ട് കുട്ടികളെ യന്ത്ര സമാനമായി ട്രെയിനിംഗ് ചെയ്‌തെടുത്ത് അരങ്ങേറ്റുന്നവര്‍ ഒരുകാര്യം മാത്രം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

അടുത്ത പേജില്‍
എലിമിനേഷന്‍ എന്ന റിയാലിറ്റി

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X