താന്‍ നന്നായെന്ന് രഞ്ജിനി!!

എന്നാല്‍ മാങ്ങയുള്ള മാവിന്് ഏറ് കിട്ടുമെന്ന് പറയുമ്പോലെ ചാനല്‍ അവതാരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശിയ്ക്കപ്പെടുന്നതും രഞ്ജിനി തന്നെയാണ്. രഞ്ജിനിയുടെ മംഗ്ലീഷും വേഷവിധാനങ്ങളും എന്തിന് ക്യാമറയ്ക്ക് മുന്നിലെ ചലനങ്ങള്‍ പോലും പതിവായി വിമര്‍ശിയ്ക്കപ്പെടാറുണ്ട്.
തുടക്കത്തില്‍ ഈ വിമര്‍ശനങ്ങളെയൊന്നും കൂസാതെയായിരുന്നു രഞ്ജിനി മുന്നോട്ടുപോയിരുന്നത്. എന്നാലിപ്പോള്‍ തനിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലെ പോസറ്റീവ് കാര്യങ്ങളെ ഉള്‍ക്കൊള്ളുവെന്നാണ് ചാനല്‍ താരം പറയുന്നത്.
ഏറെ വിമര്‍ശിയ്ക്കപ്പെട്ട ഭാഷാശൈലിയില്‍ മാറ്റം വരുത്താനും മംഗ്ലീഷ് പ്രയോഗങ്ങള്‍ പരമാവധി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അവതാരക പറയുന്നു. എപ്പോഴും പുതിയ മോഡലിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും റിയാലിറ്റി ഷോയുടെ അവതരകയായെത്തുമ്പോള്‍ ഇത് ഏറെ അത്യാവശ്യമാണെന്നുമാണ് തന്റെ വേഷവിധാനങ്ങളെ വിമര്‍ശിയ്ക്കുന്നവരോട് രഞ്ജിനിയ്ക്ക് പറയാനുള്ളത്.
മുന്‍പേജില്‍
ജഗതി മദ്യപിച്ചിരുന്നുവെന്ന് രഞ്ജിനി


Click it and Unblock the Notifications