ജയസൂര്യ നല്ലവന്‍ തന്നെ; അലി ജോണിന് വീണ്ടും ഡേറ്റ്

By Ajith Babu

Jayasurya
നല്ലവന് ശേഷം യുവ സംവിധായകന്‍ അലി ജോണ്‍ ഒരുക്കുന്ന കിങ്ഫിഷറില്‍ ജയസൂര്യ നായകനാവുന്നു. ഒരു കൂട്ടം പുതുമുഖങ്ങളും ജയസൂര്യയ്‌ക്കൊപ്പം ചിത്രത്തിലുണ്ടാവും.

അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം നടന്നു വരികയാണ്. ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷം അവതരിപ്പിയ്ക്കുന്നുണ്ട്.

ഏറെ പ്രതീക്ഷകളുമായെത്തിയ നല്ലവന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് അലി ജോണ്‍ ജയസൂര്യയെ തന്നെ നായകനാക്കി സിനിമയൊരുക്കുന്നത്. ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും അലി ജോണിന് ഡേറ്റ് നല്‍കാന്‍ 'നല്ലവനായ' ജയസൂര്യ മടി കാണിച്ചില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X