ജയരാജ് ചിത്രത്തില്‍ ജയസൂര്യ

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ മാസം ജൂണ്‍ 21ന് ഗുരുവായൂരില്‍ വെച്ച് നടന്നിരുന്നു. ഒട്ടേറെ സിനിമകള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജയാനന്‍ വിന്‍സെന്റ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ടാവും.
ജയരാജ് തന്നെ തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യ വാരം ചെന്നൈയില്‍ ആരംഭിയ്ക്കും. ഹൈദരാബാദായിരിക്കും ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications