മോഹന്‍ലാല്‍ നിശബ്‍ദ ചിത്രത്തില്‍

പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ജോണ്‍ മത്തായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലാല്‍ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വൈവിധ്യമാര്‍ന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.
പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രനായിരിക്കും ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുക. കഥാപാത്രങ്ങള്‍ നിശബ്ദരായതിനാല്‍ പശ്ചാത്തല സംഗീതത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തിലേക്ക് ലോകപ്രശസ്ത ജാസ് സംഗീതകാരനും ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേതാവുമായ ലൂയിസ് ബാങ്സിനെ കൊണ്ടുവരാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
ചിത്രത്തിന്റെ പേരും മറ്റു അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കാര്യങ്ങള്‍ തീരുമാനിച്ചുവരികയാണ്.
ജോണ്‍ മത്തായി നിശബ്‍ദ ചിത്രം മോഹന്‍ലാല്‍ രവി കെ ചന്ദ്രന് johan mathai mohanlal ravi k chandran silent film


Click it and Unblock the Notifications