കമല സുരയ്യയുടെ കഥ സിനിമയാവുന്നു
കമല സുരയ്യയുടെ കഥ സിനിമയാവുന്നു
ഫെബ്രുവരി 01, 2002
കമല സുരയ്യയുടെ പ്രശസ്ത കഥയായ ആട്ടുകട്ടില്‍ സിനിമയാവുന്നു. നവാഗത സംവിധായകനായ ദേവരാജനാണ് ചിത്രം ഒരുക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ചെമ്മീന്‍ നിര്‍മിച്ച കണ്‍മണി ബാബുവാണ് ആട്ടുകട്ടിലിന്റെ നിര്‍മാതാവ്.
ശത്രുഘ്നനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.


Click it and Unblock the Notifications