ബ്രോഡ്വേയില്‍ കലാഭവന്‍ മണി
ബ്രോഡ്വേയില്‍ കലാഭവന്‍ മണി
ഫിബ്രവരി 4, 2006
നവാഗത സംവിധായകനായ സതീഷ് പോള്‍ രാജ് ഒരുക്കുന്ന ബ്രോഡ്വേ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജന്‍ പി. ദേവ്, ദേവന്‍, ദിലീപ് ശങ്കര്‍ എന്നിവരോടൊപ്പം പുതുമുഖങ്ങളായ സച്ചിന്‍, ദാവൂദ് ഷാ, നൗഷാദ്, ശങ്കര്‍ദാസ് എന്നിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം റഷീദ് മൂപ്പന്‍. വൈക്കം ഡി.നാരായണന്‍ നമ്പൂതിരി, പ്രവീണ്‍ അയ്യമ്പിള്ളി, ജെയ്സണ്‍ ജോണ്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് സംഗീതം നല്‍കുന്നു.
നക്ഷത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ.പ്രവീണ്‍കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications