വിജി തമ്പി ചിത്രത്തില്‍ നായികയെ മാറ്റി
വിജി തമ്പി ചിത്രത്തില്‍ നായികയെ മാറ്റി
ഫെബ്രുവരി 05, 2002
വിജി തമ്പിയുടെ പുതിയ ചിത്രത്തില്‍ അഭിരാമി നായികയാവുന്നു. നേരത്തെ സംയുക്താ വര്‍മയയെയാണ് നായികയായി തീരുമാനിച്ചിരുന്നത്.
ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് ബിജു മേനോന്‍ ഒരുക്കുന്നത്.
കവര്‍ സ്റോറിയ്ക്കു ശേഷം ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍.


Click it and Unblock the Notifications