മലാമല്‍ വീക്ക്ലി മലയാളത്തില്‍
ഹിന്ദിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും മലയാളത്തില്‍ നിന്നുള്ള റീമേക്കുകളായിരുന്നു. സ്വന്തം കഥയില്‍ പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കിയത് രണ്ടു ചിത്രങ്ങള്‍ മാത്രമാണ്-- അനില്‍ കപൂര്‍ നായകനായ ഹം ആപ്കെ ദില്‍ മേ രഹ്തേ ഹേ, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മല്‍മല്‍ വീക്ക്ലി.
മലയാളത്തിലെ സൂപ്പര്‍ഹിറ്റുകള്‍ റീമേക്ക് ചെയ്ത് ഹിന്ദിയില്‍ പേരെടുത്ത പ്രിയദര്‍ശന്‍ സ്വന്തം കഥയില്‍ ഒരുക്കിയ ഒരു ഹിന്ദി ചിത്രം ഇപ്പോള്‍ മലയാളത്തില്‍ ഒരുക്കുന്നു. മുഴുനീള ഹാസ്യചിത്രമായ മല്‍മല്‍ വീക്ക്ലിയാണ് മലയാളത്തില്‍ റീമേക്ക് ചെയ്യുന്നത്.
വിജി തമ്പിയാണ് ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്. തിരക്കഥ ജഗദീഷ് രചിക്കുന്നു. ശ്രീനിവാസന്‍, ജഗതി, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ഹിന്ദിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും മലയാളത്തില്‍ നിന്നുള്ള റീമേക്കുകളായിരുന്നു. സ്വന്തം കഥയില്‍ പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കിയത് രണ്ടു ചിത്രങ്ങള്‍ മാത്രമാണ്-- അനില്‍ കപൂര്‍ നായകനായ ഹം ആപ്കെ ദില്‍ മേ രഹ്തേ ഹേ, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മല്‍മല്‍ വീക്ക്ലി.
മലയാളത്തിലെ സൂപ്പര്‍ഹിറ്റുകള്‍ റീമേക്ക് ചെയ്ത് ഹിന്ദിയില്‍ പേരെടുത്ത പ്രിയദര്‍ശന്‍ സ്വന്തം കഥയില്‍ ഒരുക്കിയ ഒരു ഹിന്ദി ചിത്രം ഇപ്പോള്‍ മലയാളത്തില്‍ ഒരുക്കുന്നു. മുഴുനീള ഹാസ്യചിത്രമായ മല്‍മല്‍ വീക്ക്ലിയാണ് മലയാളത്തില്‍ റീമേക്ക് ചെയ്യുന്നത്.
വിജി തമ്പിയാണ് ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്. തിരക്കഥ ജഗദീഷ് രചിക്കുന്നു. ശ്രീനിവാസന്‍, ജഗതി, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.

Click it and Unblock the Notifications