അനില്‍ ബാബു ചിത്രത്തില്‍ മുകേഷ്
അനില്‍ ബാബു ചിത്രത്തില്‍ മുകേഷ്
ഫെബ്രുവരി 07, 2002
അനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ് നായകനാവുന്നു.
ജഗതി, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, സി. ഐ. പോള്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകരുന്നത്.ഡാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications