ജയരാജ് ചിത്രത്തില്‍ മമ്മൂട്ടി
ജയരാജ് ചിത്രത്തില്‍ മമ്മൂട്ടി
ഫെബ്രുവരി 09, 2002
ജയരാജിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. ജോണിവാക്കര്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.
കണ്ണകിയ്ക്കു ശേഷം ജയരാജ് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ കഥാചര്‍ച്ച പുരോഗമിക്കുകയാണ്.
ജയരാജിന്റെ ഹിറ്റ് ചിത്രമായ ജോണിവാക്കറില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications