ലയണ്‍ തെലുങ്കിലേക്ക്
ലയണ്‍ തെലുങ്കിലേക്ക്
ഫിബ്രവരി 10, 2006
ദിലീപിന്റെ ഹിറ്റായികൊണ്ടിരിക്കുന്ന ലയണ്‍ എന്ന ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. തെലുങ്ക് സംവിധായകനും നിര്‍മാതാവും നടനുമാായ ഡോ.രാജശേഖറാണ് ലയണിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.
നേരത്തെ ദിലീപിന്റെ റണ്‍വേയും തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. തെലുങ്കില്‍ വന്‍പരാജയമായിരുന്നു ഈ ചിത്രം.
രാജശേഖറിന്റെ ഭാര്യയും നടിയുമായ ജീവിതയാണ് ലയേണിന്റെ റീമേക്കിന് സംവിധാനം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications