ബൈജു കൊട്ടാരക്കരയുടെ ചിത്രത്തില്‍ ലാല്‍
ബൈജു കൊട്ടാരക്കരയുടെ ചിത്രത്തില്‍ ലാല്‍
ഫെബ്രുവരി 12, 2002
ദേവദാസിക്കു ശേഷം ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്ന പുനര്‍ജനിയില്‍ ലാല്‍ നായകനാവുന്നു.
രാധികാ ചൗധരി, വിജയകുമാര്‍, കലാഭവന്‍ മണി, ജഗതി, കൊച്ചിന്‍ ഹനീഫ, സ്ഫടികം ജോര്‍ജ്. ഇന്ദ്രന്‍സ്, രാമവണ്ണ, ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ടി. ദാമോദരന്റേതാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു. ക്യാമറ കെ. പി. നമ്പ്യാതിരി.
ഗള്‍ഫ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജിത്ത്കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications