തിലകന് ഏഷ്യാനെറ്റ് സിനിമ അവാര്‍ഡ്

By Staff

തിലകന് ഏഷ്യാനെറ്റ് സിനിമ അവാര്‍ഡ്
ഫെബ്രുവരി 16, 2002

മലയാള ചലച്ചിത്രരംഗത്തെ മികച്ച പ്രകടനത്തിന് നടന്‍ തിലകന് ഏഷ്യാനെറ്റിന്റെ അവാര്‍ഡ്.

സംവിധായകന്‍ ഹരിഹരന്‍ അടങ്ങിയ അഞ്ചംഗ ജൂറി സംഘമാണ് ഇത് അറിയിച്ചത്. ഏഷ്യാനെറ്റ് ലക്സ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്ത മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍.ഇപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ നിന്ന് മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് അവസാന അവാര്‍ഡുകള്‍ പ്രഖ്യാപിയ്കുക.

ഏഷ്യാനെറ്റ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍നിന്നാണ് ഇവ തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X