ഞാന്‍ രാജാവില്‍ വിജയരാഘവന്‍
ഞാന്‍ രാജാവില്‍ വിജയരാഘവന്‍
ഫെബ്രുവരി 16, 2002
സുനില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ രാജാവില്‍ വിജയരാഘവന്‍ നായകനാവുന്നു.
എളുപ്പം പണക്കാരനാവാന്‍ വേണ്ടി വഴി വിട്ട ശ്രമങ്ങള്‍ നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഞാന്‍ രാജാവ് പറയുന്നത്. പണത്തോടുള്ള ആര്‍ത്തി ആരെയും നശിപ്പിക്കുമെന്ന സന്ദേശം പകരുകയാണ് ഈ ചിത്രത്തിലൂടെ.
സുനില്‍ കുമാറിന്റേതു തന്നെയാണ് രചന. സി. ജി. നായരാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ റോബര്‍ട്ട്. സംഗീതം രാജാമണി.


Click it and Unblock the Notifications